SNDP യ്ക്ക് മുന്നില്‍ BJP ഒന്നുമല്ല.. CPI(M) മായി സഹകരിക്കാന്‍ താല്‍പര്യം: തുഷാര്‍ വെള്ളാപ്പള്ളി..

ആലപ്പുഴ: ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. സിപിഎമ്മുമായി സഹകരിച്ചു പോകാനാണ് യോഗത്തിന് താല്‍പര്യം. എസ്.എന്‍.ഡി. പി ഒരു പാര്‍ട്ടിയുടെയും വാലായി പോവില്ല. ശിവഗിരി മഠത്തിന്റെ കാര്യത്തില്‍ എസ്.എന്‍.ഡി.പി ഇടപ്പെടാനാവില്ല. എസ്.എന്‍.ഡി.പിക്കു മുമ്പില്‍ ബിജെപി ഒന്നുമല്ല. ബിജെപിയുടെ നാലിരട്ടി അംഗസംഖ്യയുള്ള പ്രസ്ഥാനമാണ് എസ്.എന്‍.ഡി.പിയെന്നും തുഷാര്‍ വെള്ളാപ്പിള്ളി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.