ബജറ്റ് ദിനത്തില്‍ നിയമസഭയിലെ കൈയ്യാങ്കളി പോലിസ് ഹൈക്കോടതിയില്‍ സത്യവാങ്മുലം നല്‍കി

പോലിസ്യിഹൈക്കോടതില്‍ സത്യവാങ്മുലം നല്‍കി. സംഘര്‍ഷമുണ്ടാക്കിയ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കാന്‍ നിരോധന നിയമ പ്രകാരം കേസെടുത്തിട്ടുണ്ടു.തുടര്‍ന്നുണ്ടായ ഹര്‍ത്താലില്‍ ഉണ്ടായ അക്രമത്തിനും കേസെടുത്തിട്ടുണ്ടു.കേസ് പ്രത്യേക സംഘം അന്യേഷിക്കുമെന്നും പോലിസ് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.