കൊല്ലം: വിദ്യാര്‍ഥി സ്‌കൂള്‍ വാനില്‍ നിന്നു തെറിച്ചു വീണു മരിച്ചു.ചിരക്കര രാഘവേന്ദ്ര സ്‌കൂള്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിയായ കെവിന്‍ പ്രകാശ് ആണ് മരിച്ചത്. കൊല്ലം കല്ലുവാതുക്കലാണ് സംഭവം.
ഡല്‍ഹി: അംഗീകൃത ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റായി കൊല്ലം തുറമുഖത്തെ (ഐസിപി) കേന്ദ്ര ആഭ്യന്തര…