തിരുവനന്തപുരം:ഭരണ ഘടയുടെ അന്തസ്സിനെ അട്ടിമറിക്കുന്നവെന്ന് വി എം സുധീരന് അഭിപ്രായപ്പെട്ടു.ബാറുടമകള്‍ക്കും വേണ്ടി എ ജി ഹാജരാകുന്നത് ഭരണ ഘടയുടെ അന്തസ്സിനെ അട്ടിമറിക്കുന്നവെന്ന് വി എം പറഞ്ഞു. എജിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും സുധീരന് പറഞ്ഞു.
അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്ന് ചാണ്ടി…