ലണ്ടന്‍: പ്രീതി സിന്റയും ഭര്‍ത്താവ് ജീന്‍ ഗുഡ്ഇനോഫും ലണ്ടനിലെ നഗ്‌നബാറില്‍ സായാഹ്ന ആഘോഷം നടത്തുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. പൂര്‍ണ നഗ്‌നരായി ഇരുവരും പാര്‍ട്ടി ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അമേരിക്കയിലെ പ്രമുഖ മാധ്യമമാണ് ഹോളിവുഡ് അഭിനയേന്ത്രിയുടെ വിവാദ ഫോട്ടോ പുറത്തു വിട്ടത്.
ലണ്ടനിലെ നഗ്‌ന ബാര്‍ സന്ദര്‍ശിക്കുന്നതായി ഇരുവരും നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവരുടെ സോഷ്യല്‍ മീഡിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഹണിമൂണ്‍ ആഘോഷിക്കാനായാണ് ഇരുവരും ലണ്ടനില്‍ എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രീതി സിന്റ വ്യവസായിയും കോടീശ്വരനുമായ ജിന്‍ ഗുഡ് ഇനഫിനെ വിവാഹം കഴിഞ്ഞത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സ് ഇലവന്റെ സഹ ഉടമസ്ഥയാണ് പ്രീതി.