ഓടുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി യുവാവ് ആത്മഹത്യ ചെയ്തു; വൈറലായ സിസിടിവി ദൃശ്യങ്ങള്‍ കാണാം

മുംബൈ: പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ അടുക്കുമ്പോള്‍ മുന്നിലേക്ക് എടുത്തുചാടി യുവാവ് ആത്മഹത്യ ചെയതു. മുംബൈയിലെ ബയന്ദര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ ആത്മഹത്യയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആത്മഹത്യ ചെയ്ത ആളുടെ വിവരങ്ങളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ആത്മഹത്യ ചെയ്തയാളുടെ പക്കല്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണിലെ കോള്‍ റെക്കോര്‍ഡ്‌സ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഇയാളുമായി അടുത്ത ബന്ധമുള്ളവരെ വിവരമറിയിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

https://www.youtube.com/watch?v=wuFFW_U-7LM

© 2025 Live Kerala News. All Rights Reserved.