കൊച്ചി: താന്‍ മദ്യപിക്കാറുണ്ടെന്നും ഡിജെ പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യമാണെന്നും ചാനല്‍ അവതാരക രഞ്ജിനി ഹരിദാസ് പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ യുവതീ യുവാക്കളുടെ ചോദ്യത്തിന് മറുപടിയായാണ് രഞ്ജനി ഇക്കാര്യം പറഞ്ഞത്. എത്ര മദ്യപിച്ചാലും താന്‍ നാല് കാലില്‍ പോയിട്ടില്ലെന്നും രഞ്ജിനി പറഞ്ഞു. ഡി.ജെ പാര്‍ട്ടിയില്‍ മദ്യപിച്ച രഞ്ജിനിയെ ബൗണ്‍സര്‍മാര്‍ എടുത്തു കൊണ്ടു പോയില്ലേ എന്ന ചോദ്യത്തിന്റെ മറുപടിയായാണ് രഞ്ജിനി ഇക്കാര്യം പറഞ്ഞത്.
https://www.youtube.com/watch?v=lI0Y29LhXt0