കൊച്ചി: നിവിന്‍ പോളി നായകനായി അഭിനയിച്ച ‘ആക്ഷന്‍ ഹീറോ ബിജു ആണ് ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം. ചിത്രത്തിലെ അവതരണശൈലിയാണ് ഏറ്റവുമധികം പ്രശംസ പിടിച്ചുപറ്റിയത്. എന്നാല്‍ ഏറെ മികവോടെയാണ് ചിത്രം ചെയ്തിരിക്കുന്നത്. എന്നാല്‍ 16 അബദ്ധങ്ങള്‍ അണിയറ പ്രവര്‍ത്തകരുടെ കണ്ണില്‍പ്പെട്ടില്ല. ആക്ഷന്‍ ഹീറോ ബിജുവിലെ അബദ്ധങ്ങള്‍ ചേര്‍ത്തു തയ്യാറാക്കിയ വീഡിയോ കണ്ടുനോക്കൂ.
https://www.youtube.com/watch?v=XwI7LR5abXo