മുംബൈ: വിവാഹശേഷം ചലചിത്രമേഖലയില്‍ നിന്ന് മാറിനിന്ന നടി പത്മപ്രിയ തിരിച്ചുവരുന്നു. ഹിന്ദിയിലും ബംഗാളിയിലും ഒരുങ്ങുന്ന ദ് ഓര്‍ഫന്‍ എന്ന ചിത്രത്തിലൂടെയാകും പത്മപ്രിയയുടെ തിരിച്ചുവരവ്. നസറുദീന്‍ ഷായുടെ മകന്‍ വിവാന്‍ ഷായാണ് ചിത്രത്തില്‍ നായകന്‍. മലയാളി നടി മാളവിക മേനോന്‍, തമിഴ് നടി കമാലിനി മുഖര്‍ജി എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ്. രഞ്ജന്‍ പലിത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയയുടെ തിരിച്ചുവരവ്.