ഏക സിവില്‍കോഡ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിലീഗ്; ഇത് ശരിയത്തിനും വ്യക്തിനിയമത്തിനും എതിരെന്ന് ഇടി മുഹമദ് ബഷീര്‍

മലപ്പുറം: ഏക സിവില്‍ കോഡിനെതിരെ മുസ്ലിം ലീഗ് രംഗത്ത് മുസ്‌ലിം വ്യക്തിനിയമത്തിനും ശരിയത്തിനും എതിരായതിനാല്‍ ഇത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഇടിമ ുഹമദ് ബഷീര്‍ വ്യക്തമാക്കി. മതേതരത്വത്തിന് ഭീഷണിയാണ് ഏകീകൃത സിവില്‍ കോഡ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിക്കും. വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും.സാമൂഹ്യപരമായ മാറ്റത്തിന് വഴിവെയ്ക്കുന്ന ഏക സിവില്‍കോഡിനെതിരെ തുടക്കം മുതലെ മുസ്ലിംലീഗ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.