തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ധനമന്ത്രി കെ.എം.മാണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ബഹളം. ചോദ്യോത്തര വേള ആരംഭിക്കുന്നതിനു തൊട്ടുമുന്‍പാണ് ബഹളം തുടങ്ങിയത്. ഇന്നലെയാണ് നിയമസഭ സമ്മേളനം തുടങ്ങിയത്.
തിരുവനന്തപുരം: പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ അവരിരുന്ന സെക്രട്ടേറിയറ്റിലെ ഓഫീസില്‍ ശുദ്ധികലശം നടത്തിയെന്ന്…