ഹൈദരാബാദ്: തെലുങ്ക് ചിത്രമായ ഭാഗ്മതിക്ക് വേണ്ടിയാണ് ജയറാം കിടിലന്‍ മെയ്ക്ക് ഓവറില്‍ വരുന്നത്. മൊട്ടയടിച്ചുകൊണ്ട് കുറ്റിത്താടിയും കൂളിംഗ് ഗ്ലാസും. ഫെയ്‌സ്ബുക്കിലൂടെ ജയറാം തന്നെയാണ് തന്റെ പുതിയ അവതാരം പുറത്തു വിട്ടത്. ജി അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌കയും പ്രഭാസും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ഭാഗ്മതി.