കലാഭവന്‍മണി അവസാനം അഭിനയിച്ച ചിത്രം ‘പോയി മറഞ്ഞു പറയാതെ’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി; മണി ഏറ്റവും ഒടുവില്‍ പാടിയതും ഈ ചിത്രത്തിലാണ്

കൊച്ചി:അന്തരിച്ച പ്രമുഖ നടന്‍ കലാഭവന്‍മണി അവസാനം അഭിനയിച്ച ചിത്രം ‘പോയി മറഞ്ഞു പറയാതെ’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. മാര്‍ട്ടിന്‍ സി ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കലാഭവന്‍ മണി ഏറ്റവും ഒടുവില്‍ പാടിയതും അഭിനയിച്ചതും ഈ ചിത്രത്തിന് വേണ്ടിയാണ്. വിമല രാമനാണ് ചിത്രത്തിലെ നായിക. ബാബുരാജ്, ലക്ഷ്മിപ്രിയ, ഊര്‍മിള ഉണ്ണി തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

© 2025 Live Kerala News. All Rights Reserved.