തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ വിജയിച്ചു. 50079 വോട്ടിനാണ് വിജയിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരന് 42732 വോട്ടാണ് ലഭിച്ചത്.
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.…