തിരുവമ്പാടി മണ്ഡലത്തില്‍ ഇടതിന് അട്ടിമറി വിജയം; ജോര്‍ജ് എം തോമസ് വിജയിച്ചു

തിരുവമ്പാടി: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ച് ഇടത് കുതിപ്പ് തുടരുമ്പോള്‍ തിരുവമ്പാടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം തോമസിന് അട്ടിമറി വിജയം.

നേമത്ത് ശിവന്‍കുട്ടി മുന്നില്‍. അഴീക്കോട് എന്‍വി നികേഷ് കുമാറും, ധര്‍മടത്ത് പിണറായി വിജയനും പത്തനാപുരത്ത് ഗണേഷ്‌കുമാറും ലീഡ് ചെയ്യുന്നു. കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ മുന്നിട്ട് നില്‍ക്കുന്നു. ആറന്‍മുള വീണ ജോര്‍ജ് പിന്നില്‍. തൃപ്പുണിത്തുറയില് എം സ്വരാജ് മുന്നിട്ട് നില്ക്കുന്നു. തൃശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നില്‍. എറണാകുളത്ത് ഒമ്പത് മണ്ഡലങ്ങളില്‍ യുഡിഎഫും അഞ്ച് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു.

© 2025 Live Kerala News. All Rights Reserved.