വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ രമയ്ക്ക് നേരെ കയ്യേറ്റം; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സിപിഎം പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്ന് രമ

കോഴിക്കോട്: വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമക്ക് നേരെ കയ്യേറ്റം. തച്ചോളി മാണിക്കോത്തിനു സമീപം സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കയ്യേറ്റം. സിപിഎം പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്ന് രമ പറഞ്ഞു. വീടുകളില്‍ കയറിയുള്ള പ്രചാരണത്തിലായിരുന്നു രമ. വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ രമയെ പ്രവേശിപ്പിച്ചിരിക്കുകയാണ.്

© 2025 Live Kerala News. All Rights Reserved.