തീ കാറ്റിനെ പഠിക്കാന്‍ വിദഗ്ദ്ധ സംഘം

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ ഉണ്ടായ തീകാറ്റ് ചൂടും അമിത ലവണാംശവാമെന്ന് പഠനസംഘം വിലയിരുത്തി. കോഴിക്കോട് നിന്നും സി ഡബ്ല്യു ആര്‍ ഡി എം സംഘം കോഴിക്കോടു നിന്നും സാബിളുകള്‍ ശേഖരിച്ചു.ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും പഠനസംഘം പറഞ്ഞു. തീകാറ്റ് മൂലം ഒരേ സ്ഥലത്തുണ്ടായ ഇലകളിലെ മാറ്റം പരിശോധിക്കുമെന്നും അറിയിച്ചു..

© 2025 Live Kerala News. All Rights Reserved.