സദാചാരഗുണ്ടകളുടെ അഴിഞ്ഞാട്ടം; പെണ്‍കുട്ടിയെ പ്രണയിച്ചെന്നരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചു; നാലംഗ സംഘം അറസ്റ്റില്‍

കണ്ണൂര്‍:  പെണ്‍കുട്ടിയെ പ്രണയിച്ചെന്നരോപിച്ചാണ്  പാപ്പിനിശേരിയില്‍ സദാചാരഗുണ്ടകള്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ നാലംഗ സംഘം അറസ്റ്റില്‍. ബോട്ടു ജെട്ടിക്ക് സമീപമുള്ള നാലു യുവാക്കളാണ് പിടിയിലായത്. മര്‍ദനമേറ്റ ഇരുപത്തഞ്ചുകാരനായ യുവാവ് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികില്‍സയിലാണ്. പെണ്‍കുട്ടിയുടെ സഹോദരന്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകളാണ് മര്‍ദനത്തിനു പിന്നിലെന്നു പറയപ്പെടുന്നു.

.

© 2025 Live Kerala News. All Rights Reserved.