ദുല്‍ഖര്‍- സായ്പല്ലവി ജോഡികളുടെ ‘കലി’ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം

കൊച്ചി: ദുല്‍ഖര്‍ -സായ്പല്ലവി ജോഡികളുടെ ‘കലി’ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘വാര്‍ത്തിങ്കളേ…’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ എസ് മേനോനാണ്. ഗോപി സുന്ദറാണ് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. കലിയുടെ സംവിധായകന്‍ സമീര്‍ താഹിര്‍ ആണ്. ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, പാര്‍വതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാര്‍ച്ച് 26 ന് ‘കലി’ തിയ്യേറ്ററിലെത്തും.

 

© 2025 Live Kerala News. All Rights Reserved.