അന്നയും റസൂലും, ലോഹം തുടങ്ങിയ ചിത്രങ്ങളില്‍ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ച നടി ആന്‍ഡ്രിയ ജെറെമിയയുടെ വീഡിയോ ആല്‍ബം ‘ഡ്രിഫ്റ്റര്‍’ പുറത്തിറങ്ങി. ജെന്‍സണ്‍ സംവിധാനം ചെയ്ത വീഡിയോ ഗാനത്തിന്റെ വരികളും സംഗീതവും ആന്‍ഡ്രിയയുടേത് തന്നെയാണ്. ജഗനാഥനാണ് നിര്‍മ്മിച്ചിരിക്കുന്നത്.