അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍

ആലപ്പുഴ: മുഹമ്മയില്‍ അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍. അനിത കുമാരി (26), മകന്‍ ശിവനാരായണന്‍ (1 )എന്നിവരാണ് മരിച്ചത്. എറണാകുളത്ത് അഗ്നിശമന സേനയില്‍ ഉദ്യോഗസ്ഥനായ മുഹമ്മ സ്വദേശി വിപിന്റെ ഭാര്യയാണ് മരിച്ച അനിത കുമാരി. തീകൊളുത്തി ആത്മഹത്യ ചെയ്‍തതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.