കാറിനു മുന്നിലേക്ക് ട്രാഫിക് സിഗ്‌നല്‍ പോസ്റ്റ് മറിഞ്ഞു വീണു; റൊണാള്‍ഡിനോ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; വീഡിയോ കാണുക

കോഴിക്കോട്: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡിനോ സഞ്ചരിച്ച കാറിനു മുന്നിലേക്ക് ട്രാഫിക് സിഗ്‌നല്‍ പോസ്റ്റ് മറിഞ്ഞു വീണു. അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് റൊണാള്‍ഡിനോ രക്ഷപ്പെട്ടത്. സംസ്ഥാന ഫുട്ബാള്‍ ഫോര്‍ പീസ് പദ്ധതിയുടെ സ്‌കൂള്‍തല ഉദ്ഘാടനം ചെയ്യാന്‍ നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയപ്പോള്‍ ആണ് അപകടം സംഭവിച്ചത്. ഡ്രൈവര്‍ ഉടന്‍ തന്നെ കാര്‍ നിറുത്തിയതിനാല്‍ അപകടമൊന്നും ഉണ്ടായില്ല.
കടപ്പാട് മീഡിയവണ്‍

© 2025 Live Kerala News. All Rights Reserved.