സണ്ണി ലിയോണ്‍ ഗര്‍ഭിണിയാകാന്‍ ഒരുങ്ങുന്നു; സിനിമയിലല്ല

മുംബൈ: ബോളിവുഡിലെ സെക്‌സ് ബോംബ് സണ്ണി ലിയോണ്‍ ഗര്‍ഭിണിയാകനുള്ള തയ്യാറെടുപ്പിലാണ്. ഉടനെ ഒരു കുട്ടി ആവശ്യമാണ്. ഈയിടെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ഇക്കാര്യം വ്യക്തമാക്കിയത്. എനിക്കും ഭര്‍ത്താവ് ഡാനയലിനും ഒരു കുട്ടിയെ വേണം. ഇപ്പോഴാണ് അതിന് സമയമായത്. എന്റെ അമ്മായിഅമ്മ ഇതുപറഞ്ഞ് എന്നോട് വഴക്കുകൂടുകയാണെന്നും സണ്ണി പറഞ്ഞു. സണ്ണി ഇപ്പോള്‍ പുതിയ ചിത്രമായ മസ്തിസാദെയും പ്രചാരണപരിപാടികളുടെ തിരക്കിലാണ്. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രം അടുത്തവര്‍ഷം തിയറ്ററുകളിലെത്തും. തല്‍ക്കാലം സിനിമയില്‍ നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കാനാണ് നടിയുടെ തീരുമാനം.

© 2025 Live Kerala News. All Rights Reserved.