-WHO

ന്യൂമോണിയ കേസുകള്‍ വര്‍ധിക്കുന്നു; ചൈനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ലോകാരോഗ്യസംഘടന

ചൈനയില്‍ ന്യൂമോണിയ കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ചൈനയില്‍ കുട്ടികളിലാണ് ന്യൂമോണിയ പടര്‍ന്നുപിടിക്കുന്നത്. രോഗം ബാധിച്ച കുട്ടികളില്‍ ശ്വാസകോശ…

© 2024 Live Kerala News. All Rights Reserved.