whatsapp

വാട്‌സാപ്പില്‍ വന്‍ മാറ്റങ്ങള്‍;സ്റ്റാറ്റസ് ഫീച്ചര്‍ വന്നു;ഇനി മുതല്‍ സ്റ്റാറ്റസ് ആയി ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിക്കാം

വാട്‌സാപ്പില്‍ വന്‍ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇന്നു മുതല്‍ സ്റ്റാറ്റസ് ഫീച്ചറിലും മാറ്റങ്ങള്‍.സ്‌നാപ്ചാറ്റിന് സമാനമായ സ്റ്റാറ്റസ് ഫീച്ചറാണ് വാട്‌സാപ്പില്‍ വന്നിരിക്കുന്നത്.ഇനി മുതല്‍ സ്റ്റാറ്റസ് ആയി ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിക്കാം.…

© 2024 Live Kerala News. All Rights Reserved.