Wayanad -Murder

അമ്മയെ ഉപദ്രവിച്ചയാളെ കൊന്നു;വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി

അമ്പലവയല്‍: വയനാട് അമ്പലവയലില്‍ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. 68 വയസുകാരന്‍ മുഹമ്മദാണ് മരിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി.മുഹമ്മദിന്റെ…

© 2024 Live Kerala News. All Rights Reserved.