vijayi mallya

ആസ്തികള്‍ കണ്ടുകെട്ടുന്നതിന് മുമ്പ് വിജയ് മല്യ കോടികള്‍ വിലവരുന്ന രണ്ട് വസ്തുക്കള്‍ വിറ്റു; സാമ്പത്തിക ഇടപാടുകളെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നു

ന്യൂഡല്‍ഹി: ആസ്തികള്‍ കണ്ടുകെട്ടുന്നതിന് തൊട്ടു മുമ്പ് മദ്യരാജാവ് വിജയ് മല്യ കോടികള്‍ വിലവരുന്ന രണ്ട് വസ്തുക്കള്‍ വില്‍പന നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നു. രണ്ട് വസ്തുക്കളും വിറ്റ വകയില്‍…

© 2024 Live Kerala News. All Rights Reserved.