veenA GEORGE

നിപ വൈറസ് സംശയത്തെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട്ടേക്ക്; ഉന്നതതല യോഗം ചേരും

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ വൈറസ് സംശയത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കോഴിക്കോട്ടേക്ക് തിരിച്ചു. കോഴിക്കോട്ടെത്തി മന്ത്രി ഉടന്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. ഉന്നതതല യോഗം ചേര്‍ന്ന്…

© 2024 Live Kerala News. All Rights Reserved.