vadakkumnathan

വടക്കുന്നാഥന് 100 പവന്‍റെ പൊന്നാനയും ഒരുകോടി രൂപയും കാണിക്ക നല്‍കി പ്രവാസി ഭക്തന്‍

പ്രവാസിഭക്തന്റെ കാണിക്കയായി വടക്കുന്നാഥക്ഷേത്രത്തിലേക്ക് 100 പവന്‍ തൂക്കമുള്ള സ്വര്‍ണ ആനയും ഒരുകോടി രൂപയും. സ്വര്‍ണ ആനയ്ക്ക് 45 ലക്ഷത്തോളം രൂപ വിലമതിക്കും. ആനയെ നടയിരുത്തുന്ന ചടങ്ങ് പ്രതീകാത്മകമായി…

© 2024 Live Kerala News. All Rights Reserved.