Vadakkanchery Rape

വടക്കാഞ്ചേരി പീഡനക്കേസിലെ യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസ്; ചട്ടുകംകൊണ്ട് പൊള്ളിച്ചുവെന്നും ഭക്ഷണം തരാറില്ലെന്നും കുട്ടികള്‍

മുളങ്കുന്നത്തുകാവ്: വടക്കാഞ്ചേരി പീഡനക്കേസിലെ യുവതിക്കും ഭര്‍ത്താവിനും എതിരേ കേസ്. മക്കള്‍ നല്‍കിയ പരാതിയിലാണ് കേസ്.ചട്ടുകംകൊണ്ട് പൊള്ളിച്ചുവെന്നും ഭക്ഷണം തരാറില്ലെന്നും ആരോപിച്ച് മക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.…

© 2024 Live Kerala News. All Rights Reserved.