v.shivankutty

സ്‌കൂളുകളില്‍ വാക്സിനേഷന്‍ ബുധനാഴ്ച ആരംഭിക്കും; രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് വാക്സിനില്ല;കുത്തിവെപ്പ് 967 സ്‌കൂളുകളില്‍ സജ്ജീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ വാക്സിനേഷന്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാക്‌സിനേഷന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു.500 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകളിലാണ് വാക്സിനേഷന്‍ കേന്ദ്രം…

© 2024 Live Kerala News. All Rights Reserved.