us -gun-death

വീടിന്റെ സീലിംഗ് തുളച്ച് വെടിയുണ്ടകള്‍;അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു;വെടിയുതിര്‍ത്തത് മുകള്‍നിലയിലെ താമസക്കാരന്‍

അലബാമ:അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. മാവേലിക്കര നിരണം സ്വദേശിയായ മറിയം സൂസന്‍ മാത്യുവാണ്(19) മരിച്ചത്. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് വീടിന്റെ സീലിംഗ് തുളച്ചെത്തിയ വെടിയുണ്ടയേല്‍ക്കുകയായിരുന്നു. ഇവര്‍…

© 2024 Live Kerala News. All Rights Reserved.