us attack

ഫ് ളോറിഡയില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ നിശാക്ലബിലെ വെടിവെപ്പില്‍ മരണം 50 ആയി; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു; അവരുടെ അവകാശവാദം പൊള്ളയെന്ന് അമേരിക്കന്‍ സുരക്ഷാ വിഭാഗം; യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെപ്പ്

ഒര്‍ലാന്‍ഡോ: യുഎസിലെ ഫ്ളോറിഡയില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ നിശാക്ലബ്ബിലുണ്ടായ വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തെങ്കിലും ഇവരുടെ അവകാശവാദം പൊള്ളയെന്ന് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍. സംഭവത്തിന് ഏതെങ്കിലും ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നുള്ളതിന് തെളിവുകളൊന്നും…

© 2024 Live Kerala News. All Rights Reserved.