us

അമേരിക്കയില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി;എല്ലാവരെയും മോചിപ്പിച്ചു;പാക് ഭീകര വനിതയെ മോചിപ്പിക്കണമെന്ന് ആവശ്യം

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സസിലുള്ള കോളിവിലിലെ ജൂതപ്പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി. നാല് ജൂതന്മാരെയാണ് ആയുധധാരിയായ അക്രമി ബന്ദികളാക്കിയത്. ബന്ദിയാക്കിയവരെ വിട്ടയച്ചതായാണ് വിവരം. പ്രാദേശിക സമയം ശനി രാവിലെ…

© 2024 Live Kerala News. All Rights Reserved.