up-Sub-Inspector-

യുപിയില്‍ ഹൈടെക്ക് കോപ്പിയടി;വിഗ്ഗിനുള്ളില്‍ ഇയര്‍ഫോണ്‍;കോപ്പിയടിക്കാന്‍ ശ്രമിച്ചത് സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്ക്;യുവാവിനെ കൈയ്യോടെ പൊക്കി

ലഖ്‌നൗ:നഉത്തര്‍ പ്രദേശില്‍ സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയില്‍ കോപ്പിയടിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. തലയിലെ തന്റെ വിഗ്ഗിനിടയില്‍ വയര്‍ലെസ് ഇയര്‍ഫോണ്‍ ഘടിപ്പിച്ചാണ് പരീക്ഷാര്‍ത്ഥി എത്തിയത്.കോപ്പിയടിക്കാനായി എല്ലാവിധ സജ്ജീകരണങ്ങളോടെ…

© 2024 Live Kerala News. All Rights Reserved.