unnao

പാതിരാത്രിയിലും തുടർന്ന പ്രതിഷേധം; ഉന്നാവോ ബലാത്സംഗ കേസിൽ ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്‌തു

ഉന്നാവോ ബലാത്സംഗക്കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെങ്കാറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. കോൺഗ്രസിന്‍റെ അർദ്ധരാത്രി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. കത്ത്വ, ഉന്നാവോ സംഭവങ്ങൾ ഉയര്‍ത്തി രാഹുൽഗാന്ധിയുടെയും പ്രിയങ്ക…

© 2024 Live Kerala News. All Rights Reserved.