udtha paunjab controversy

ഉഡ്താ പഞ്ചാബിന് അനുകൂലമായി ബോംബെ ഹൈക്കോടതി വിധി; ഒരു സീന്‍മാത്രം ഒഴിവാക്കിയാല്‍ മതി; ആവിഷ്‌കാരസ്വാതന്ത്ര്യതിന് കത്രിക വെയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അവകാശമില്ല

മുബൈ: വിവാദ ഹിന്ദി സിനിമ ഉഡ്താ പഞ്ചാബിന് അനുകൂലമായാണ് ബോംബെ ഹൈക്കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തെയോ അന്തസത്തയോ ചിത്രം ചോദ്യം ചെയ്യുന്നില്ല. സിനിമയില്‍ മയക്കുമരുന്നിന്റെ അപകടകരമായ അമിത…

© 2024 Live Kerala News. All Rights Reserved.