two wheeler

ഇരുചക്ര വാഹനങ്ങള്‍ക്ക് പിടിവീഴുന്നു; അന്തരീക്ഷമലിനീകരണം നിയന്ത്രിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി: നിരത്തുകളില്‍ ചിറിപായുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അന്തരീക്ഷമലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് നടപടിക്കൊരുങ്ങുന്നത്. ഈ ആഴ്ച്ചയില്‍ തന്നെ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍…

© 2024 Live Kerala News. All Rights Reserved.