tvm- fire

തിരുവനന്തപുരത്ത് വന്‍ തീപിടുത്തം; തീപിടിച്ചത് നഗരത്തിലെ ആക്രിക്കടയുടെ ഗോഡൗണില്‍;സമീപവാസികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം:തിരുവനന്തപുരത്ത് വന്‍ തീപിടുത്തം. പിആര്‍എസ് ആശുപത്രിക്ക് സമീപമാണ് തീപിടിത്തം ഉണ്ടായത്.കിള്ളിപ്പാലത്തിലെ ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്. ഇതിനോട് ചേര്‍ന്ന് അഞ്ചോളം കടകളും ഒരു വീടുമുണ്ട്.ആശുപത്രിക്ക് 50 മീറ്റര്‍ മാത്രം അകലെയാണ്…

© 2024 Live Kerala News. All Rights Reserved.