tiger- wayanad

വയനാട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു; തിരുവനന്തപുരം ലയണ്‍ സഫാരി പാര്‍ക്കില്‍ ചികിത്സയിലായിരുന്നു

ബത്തേരി: വയനാട് പള്ളിവയലില്‍ ജനവാസകേന്ദ്രത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു. ശരീരത്തിന്റെ പിന്‍ഭാഗത്ത് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം ലയണ്‍ സഫാരി പാര്‍ക്കില്‍ ചികിത്സയ്ക്ക് എത്തിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ്…

© 2024 Live Kerala News. All Rights Reserved.