sureshgopi rajhyasaba mp

നടന്‍ സുരേഷ് ഗോപി രാജ്യസഭാ എംപിയാകും; പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കി; കലാകാരന്‍മാരുടെ പട്ടികയിലാണ് മലയാളത്തിന്റെ ആക്ഷന്‍ ഹീറോ

ന്യൂഡല്‍ഹി: ആക്ഷന്‍ ഹീറോ സുരേഷ് ഗോപി ഇനി രാജ്യസഭയില്‍ ഗര്‍ജ്ജിക്കും. രാജ്യസഭാ എംപി സ്ഥാനം നല്‍കാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെയാണ് ശുപാര്‍ശ. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ടപതി…

© 2025 Live Kerala News. All Rights Reserved.