subhash chandra boss lived in rasian jail

റഷ്യയിൽ സ്റ്റാലിന്റെ തടവറയിലാണ് നേതാജി കൊല്ലപ്പെട്ടതെന്ന വാദം ശക്തമാകുന്നു

ന്യൂഡൽഹി ∙ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തിലല്ല മരിച്ചതെന്നും സോവിയറ്റ് തടവറയിലായിരുന്നു അന്ത്യമെന്നുമുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമാകുന്നു. 1945ലെ വിമാനാപകടത്തിൽ നേതാജി മരിച്ചുവെന്നത് സ്ഥിരീകരിക്കുന്ന രേഖകൾ ബംഗാൾ…

© 2024 Live Kerala News. All Rights Reserved.