south africa

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി സിറില്‍ റാമഫോസയെ തെരഞ്ഞെടുത്തു

കേപ് ടൗണ്‍: സിറില്‍ റാമഫോസ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അഴിമതി ആരോപണത്തെ തുടര്‍ന്ന് ജേക്കബ് സുമ രാജിവച്ചതോടെയാണ് റാമഫോസ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷമുള്ള…

© 2024 Live Kerala News. All Rights Reserved.