soudi labures

തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ എക്‌സിറ്റ് വിസ നല്‍കാമെന്ന് സൗദി മന്ത്രാലയം; തൊഴിലുടമകളില്‍നിന്ന് നഷ്ടപരിഹാരം കിട്ടുന്ന കാര്യത്തിലോ, ഇന്ത്യയിലെ പുനരധിവാസ വിഷയങ്ങളിലോ തീരുമാനമായില്ല

ന്യൂഡല്‍ഹി: തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ എക്‌സിറ്റ് വിസ നല്‍കാമെന്ന് സൗദി മന്ത്രാലയം. ശമ്പള കുടിശിക പ്രശ്‌നം പരിഗണിക്കാമെന്നും ഉറപ്പ് നല്‍കി. തൊഴിലുടമയുടെ എന്‍.ഒ.സി ഇല്ലാതെ…

© 2024 Live Kerala News. All Rights Reserved.