soorya gopi- award

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യപുരസ്‌കാരം സൂര്യാഗോപിക്ക്; ഉപ്പുമഴയിലെ പച്ചിലകള്‍ക്ക്

കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യപുരസ്‌കാരം ലഭിച്ചത് സൂര്യാഗോപിക്ക്. സൂര്യാഗോപിയുടെ ഉപ്പുമഴയിലെ പച്ചിലകള്‍ എന്ന കഥാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. അന്‍പതിനായിരം രൂപയും ഫലകവുമാണ് പുരസ്‌കാരം. കവി…

© 2024 Live Kerala News. All Rights Reserved.