son attack

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ അമ്മയെ മകന്‍ കുത്തി;കുത്തേറ്റ സ്ത്രീയുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആളുകള്‍ നോക്കി നില്‍ക്കെ അമ്മയെ മകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.പുളിയറക്കോണം സ്വദേശിനി ഗീത എന്ന നാല്‍പ്പതുകാരിക്കാണ് കുത്തേറ്റത്. ഗുരുതരമായ…

© 2024 Live Kerala News. All Rights Reserved.