shibin murde

നാദാപുരം ഷിബിന്‍ വധക്കേസില്‍ 17 പ്രതികളെയും വെറുതെ വിട്ടു; തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്ക്യൂഷന്‍ പരാജയപ്പെട്ടെന്ന് സിപിഎം; പ്രതികള്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍

കോഴിക്കോട്: നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ 17 പ്രതികളെയും വെറുതെ വിട്ടു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും, പ്രോസിക്യൂഷന്‍ ആരോപിക്കുന്ന തരത്തില്‍…

© 2024 Live Kerala News. All Rights Reserved.