shahrukh-khan

ബിനാമി ഇടപാട് : ഷാരൂഖ് ഖാന്റെ ഒഴിവുകാല വസതി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

ബിനാമി ഇടപാടുകള്‍ തടയുന്നതിനുള്ള നിയമമനുസരിച്ച് നടന്‍ ഷാരൂഖ് ഖാന്റെ അലിബാഗിലെ ഒഴിവുകാലവസതി ആദായനികുതിവകുപ്പ് താത്കാലികമായി കണ്ടുകെട്ടി. മഹാരാഷ്ട്രയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ അലിബാഗില്‍ 19,960 ചതുരശ്ര അടി സ്ഥലത്താണ്…

© 2024 Live Kerala News. All Rights Reserved.