SETHUMADHAVAN-MOHANLAL

മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലൂടെ നയിച്ചു;ചലച്ചിത്ര ലോകത്തെ ഗുരുവും മാര്‍ഗ്ഗദര്‍ശിയും;സാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം; സേതുമാധവനെ അനുസ്മരിച്ച് മോഹന്‍ലാല്‍

കൊച്ചി: അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ.എസ്. സേതുമാധവനെ അനുസ്മരിച്ച് സിനിമാ ലോകം. മമ്മൂട്ടി, കമല്‍ ഹാസന്‍ തുങ്ങിയ നിരവധി താരങ്ങളെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും…

© 2024 Live Kerala News. All Rights Reserved.