serial controlling

ടിവി സീരിയലുകള്‍ നിയന്ത്രിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ സംവിധാനം വേണം; സീരിയലുകള്‍ക്ക് മൂക്കുകയറിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ സഹായംതേടി

തിരുവനന്തപുരം: ടിവി സീരിയലുകള്‍ നിയന്ത്രിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ സംവിധാനം വേണമന്നും കേരളത്തില്‍ ഇവ നിയന്ത്രിക്കുന്നതിന് അനുവാദം ആവശ്യപ്പെട്ടുകൊണ്ടും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. സീരിയലുകളുടെ ഉള്ളടക്കം…

© 2024 Live Kerala News. All Rights Reserved.